ലക്ഷണം

Verses

Holy Kural #701
ഷ്‌ടിയും‍ മുഖവും‍ നോക്കി മനോഗതമറിഞ്ഞിടാൻ
പ്രാപ്‌തിയുടയവൻ ലോകമണിയും‍ രത്നമായിടും‍.

Tamil Transliteration
701 Kooraamai Nokkake Kuripparivaan Egngnaandrum
Maaraaneer Vaiyak Kani.

Explanations
Holy Kural #702
ഉള്ളിലുള്ള വിചാരങ്ങൾ ലേശം‍ സം‍ശയമില്ലാതെ
ധൈര്യമായറിയുന്നോരെ ദൈവതുല്യം‍ നിനച്ചിടും‍.

Tamil Transliteration
Aiyap Pataaadhu Akaththadhu Unarvaanaith
Theyvaththo Toppak Kolal.

Explanations
Holy Kural #703
ലക്ഷണത്താലൽ മനസ്സുള്ളിലുള്ള ചിന്തയറിഞ്ഞിടും‍
വ്യക്തിക്കെന്തുകൊടുത്തിട്ടും‍ തുണയായേറ്റുകൊള്ളണം‍.

Tamil Transliteration
Kurippir Kurippunar Vaarai Uruppinul
Yaadhu Kotuththum Kolal.

Explanations
Holy Kural #704
ചിന്തകളുരിയാടാതെയറിയാൻ കഴിവുള്ളവൻ ‍
ഒരുപോൽ രൂപമായാലും‍ ജ്ഞാനത്താൽ ഭിന്നരായിടും‍.

Tamil Transliteration
Kuriththadhu Kooraamaik Kolvaaro Tenai
Uruppo Ranaiyaraal Veru.

Explanations
Holy Kural #705
ലക്ഷണം‍ നോക്കിയന്യൻറെ ചിത്തമറിയവയ്യെങ്കിൽ
ശ്രേഷ്‌ഠമാമം‍ഗമായുള്ള കണ്ണാലെന്തു പ്രയോജനം‍?

Tamil Transliteration
Kurippir Kurippunaraa Vaayin Uruppinul
Enna Payaththavo Kan?.

Explanations
Holy Kural #706
അടുത്ത വസ്‌തുക്കൾ പ്രതിബിം‍ബിക്കുന്ന പളുങ്കുപോൽ
മുഖം‍ മനോവികാരത്തിൻ‍ ഭാവങ്ങൾ വ്യക്തമാക്കിടും‍.

Tamil Transliteration
Atuththadhu Kaattum Palingupol Nenjam
Katuththadhu Kaattum Mukam.

Explanations
Holy Kural #707
ദുഃ‍ഖസന്തുഷ്‌ടഭാവങ്ങളുള്ളിൽ‍ സം‍ജാതമാകവേ
വ്യക്തമാക്കും‍ മുഖം‍ പോലെ അറിവേന്തുന്നതെന്തഹോ?

Tamil Transliteration
Mukaththin Mudhukkuraindhadhu Unto Uvappinum
Kaayinum Thaanmun Thurum.

Explanations
Holy Kural #708
വദനം‍ കണ്ടുകാര്യങ്ങൾ ഗ്രഹിപ്പാൻ ശക്തിയുള്ളവർ‍
അവരോടുരിയാടാതെ മൗനമായ് നോക്കി നിൽക്കലാം.

Tamil Transliteration
Mukamnokki Nirka Amaiyum Akamnokki
Utra Thunarvaarp Perin.

Explanations
Holy Kural #709
ദൃഷ്‌ടിനോക്കി മനം‍ ചൊല്ലാൻ ‍ കഴിവുറ്റവർ ‍ വ്യക്തിയിൽ
ശത്രുമിത്രമനോഭാവം‍ കണ്ണുനോക്കി ഗ്രഹിച്ചിടും‍.

Tamil Transliteration
Pakaimaiyum Kenmaiyum Kannuraikkum Kannin
Vakaimai Unarvaarp Perin.

Explanations
Holy Kural #710
സർവ്വജ്ഞാനികളാണെന്ന് സ്വയം‍ ഭാവനയുള്ളവർ ‍
തങ്ങൾമതിപ്പളക്കാനായ് കൺകളെ മതിയായിടും‍.

Tamil Transliteration
Nunniyam Enpaar Alakkungol Kaanungaal
Kannalladhu Illai Pira.

Explanations
🡱