വ്യഭിചാരം

Verses

Holy Kural #141
പരദാരങ്ങളിൽ മോഹം ജനിക്കുന്നതബദ്ധമാം;
ധർമ്മജ്ഞാനികളായുള്ളോർ തദ്ദോഷത്തിൽ വിമുക്തരാം

Tamil Transliteration
Piranporulaal Pettozhukum Pedhaimai Gnaalaththu
Aramporul Kantaarkan Il.

Explanations
Holy Kural #142
ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ കാമഭ്രാന്തിന്ന് പാത്രമായ്
പരഗേഹകവാടത്തിൽ നിൽക്കുന്നോർ വിഡ്ഢികൾ നൃണം

Tamil Transliteration
Arankatai Nindraarul Ellaam Pirankatai
Nindraarin Pedhaiyaar Il.

Explanations
Holy Kural #143
വിശ്വസ്ത സ്നേഹിതൻ വീട്ടിൽ നീചമായ് വിഹരിപ്പവൻ
ജീവനോടെയിരുന്നാലും പിണം പോൽ കഴിയുന്നവർ

Tamil Transliteration
Vilindhaarin Verallar Mandra Thelindhaaril
Theemai Purindhu Ozhuku Vaar.

Explanations
Holy Kural #144
ഏറെ യോഗ്യതയാർന്നാലും എള്ളോളം ചിന്തയെന്നിയേ
പരഗേഹം പ്രവേശിപ്പോൻ നിന്ദ്യനായി ഭവിച്ചിടും

Tamil Transliteration
Enaiththunaiyar Aayinum Ennaam Thinaiththunaiyum
Theraan Piranil Pukal.

Explanations
Holy Kural #145
സാരമാക്കാതെയന്യൻറെ പത്നിയോടെ രമിപ്പവൻ
അടയും നിന്ദ്യതയോർത്താൽ മരണാന്തം നിലപ്പതാം

Tamil Transliteration
Elidhena Illirappaan Eydhumenj Gnaandrum
Viliyaadhu Nirkum Pazhi.

Explanations
Holy Kural #146
ശത്രുത, പാപവും, നിന്ദാ, ഭയമെന്നീ ചതുർവിന
പരസ്ത്രീഗമനം ചെയ്യും നീചനെ വിട്ടുപോയിടാ

Tamil Transliteration
Pakaipaavam Achcham Pazhiyena Naankum
Ikavaavaam Illirappaan Kan.

Explanations
Holy Kural #147
പരസ്ത്രീയിൽ മനം വെക്കാതുള്ളം ശുദ്ധമിയന്നവൻ
ധർമ്മമാർഗ്ഗേചരിക്കുന്ന ഗൃഹസ്ഥാശ്രമിയായിടും

Tamil Transliteration
Araniyalaan Ilvaazhvaan Enpaan Piraniyalaal
Penmai Nayavaa Thavan.

Explanations
Holy Kural #148
പരഗേഹിനിയിൽ മോഹം ജനിക്കാതേ, ദർശിക്കാതേ
പുരുഷത്തന്മ കാക്കുന്നോൻ ധർമ്മിയും സത്സ്വഭാവിയുമാം

Tamil Transliteration
Piranmanai Nokkaadha Peraanmai Saandrorkku
Aranondro Aandra Vozhukku.

Explanations
Holy Kural #149
പരദാരത്തിലാശിക്കാതടങ്ങി ക്കഴിയുന്നവൻ
കടൽ ചൂഴുന്നലോകത്തിൽ നന്മകൾക്കർഹനായിടും

Tamil Transliteration
Nalakkuriyaar Yaarenin Naamaneer Vaippin
Pirarkkuriyaal Tholdhoyaa Thaar.

Explanations
Holy Kural #150
ധർമ്മനിഷേധിയായ് മുറ്റും പാപപങ്കിലനാകിലും
പരസ്ത്രീസ്പർശനം കൂടാതുയിർ വാഴുന്നതുത്തമം

Tamil Transliteration
Aranvaraiyaan Alla Seyinum Piranvaraiyaal
Penmai Nayavaamai Nandru.

Explanations
🡱