സേന

Verses

Holy Kural #761
അം‍ഗപൂർണ്ണം‍, ഭയം‍കൂടാതടരാടി ജയിപ്പതാം‍
ധീരരാം‍ ഭടരുൾക്കൊള്ളും‍ സേനരാജന്നമൂല്യമാം‍.

Tamil Transliteration
Uruppamaindhu Ooranjaa Velpatai Vendhan
Verukkaiyul Ellaam Thalai.

Explanations
Holy Kural #762
പോരിൽ‍ തോൽവിയടഞ്ഞാലും‍ മരണഭീതിയില്ലാതെ
അടരാടും‍ മനോധൈര്യം‍ പൂർവ്വസേനക്ക് മാത്രമാം‍.

Tamil Transliteration
Ulaivitaththu Ooranjaa Vankan Tholaivitaththuth
Tholpataik Kallaal Aridhu.

Explanations
Holy Kural #763
എലിക്കൂട്ടം‍ സമുദ്രം‍ പോലൊന്നിച്ചാരവമിട്ടാലും‍
നാഗം‍ ചീറ്റിയടുക്കുമ്പോളെല്ലാം‍ കെട്ടുനശിച്ചിടും‍.

Tamil Transliteration
Oliththakkaal Ennaam Uvari Ela?ppakai
Naakam Uyirppak Ketum.

Explanations
Holy Kural #764
അണിയിൽ തോൽവി പറ്റാതെ, ശത്രുവഞ്ചനയേൽക്കാതെ,
ശൗര്യത്തിൽ പഴകിപ്പോന്ന ധൈര്യമുള്ളത് സേനയാം‍.

Tamil Transliteration
Azhivindri Araipokaa Thaaki Vazhivandha
Vanka Nadhuve Patai.

Explanations
Holy Kural #765
യമൻ കോപിച്ചടുത്താലും‍ ഭീരുവായ് പിന്നടിക്കാതെ
ഐക്യഭാവേന മുന്നേറും‍ ശൗര്യമുള്ളത് സേനയാം‍.

Tamil Transliteration
Kootrutandru Melvarinum Kooti Edhirnirkum
Aatra Ladhuve Patai.

Explanations
Holy Kural #766
ശാര്യവും‍ മാനവും‍ പാമ്പര്യജീവിത രീതിയും‍
രാജവിശ്വാസമീനാലും‍ സേനക്കുള്ള ഗുണങ്ങളാം‍.

Tamil Transliteration
Maramaanam Maanta Vazhichchelavu Thetram
Enanaanke Emam Pataikku.

Explanations
Holy Kural #767
ശത്രുവന്നേറ്റുമുട്ടുമ്പോൾ‍ വകുപ്പറിഞ്ഞു ശക്തമായ്
വിന്യസിച്ചടരാടാനായ് പ്രാപ്‌തിസേനക്ക് വേണ്ടതാം‍.

Tamil Transliteration
Thaardhaangich Chelvadhu Thaanai Thalaivandha
Pordhaangum Thanmai Arindhu.

Explanations
Holy Kural #768
കയ്യേറ്റം‍ താങ്ങുവാൻ കെൽപ്പും‍ ശത്രുവിൻ നേരെ ശൗര്യവും‍
ഇല്ലേലും‍ വിജയം‍ കൊയ്യും‍ സേനതന്നണിമേന്മയാൽ

Tamil Transliteration
Ataldhakaiyum Aatralum Illeninum Thaanai
Pataiththakaiyaal Paatu Perum.

Explanations
Holy Kural #769
അപകർ‍ഷതയും‍ തീരാദാരിദ്യ്രവുമവജ്ഞയും‍
സേനാനികൾ‍ക്കില്ലായെങ്കിൽ‍ യുദ്ധത്തിൽ‍ വിജയിച്ചിടാം‍.

Tamil Transliteration
Sirumaiyum Sellaath Thuniyum Varumaiyum
Illaayin Vellum Patai.

Explanations
Holy Kural #770
വീര്യവും‍ ശൗര്യവും‍ ചേർന്ന ധീരയോദ്ധാക്കളാകിലും‍
സേനാനായകനില്ലെങ്കിൽ മഹത്വം‍ കെട്ടുപോയിടും‍

Tamil Transliteration
Nilaimakkal Saala Utaiththeninum Thaanai
Thalaimakkal Ilvazhi Il.

Explanations
🡱